X

സംസ്ഥാനത്ത് 18 വയസ് പൂര്‍ത്തിയായ എല്ലാവര്‍ക്കും ഇന്ന് മുതല്‍ വാക്‌സിന്‍ ലഭിക്കും

തിരുവനന്തപുരം:സംസ്ഥാനത്ത് 18 വയസ് പൂര്‍ത്തിയായ എല്ലാവര്‍ക്കും മുന്‍ഗണന ഇല്ലാതെ തന്നെ വാക്‌സിന്‍ ലഭിക്കും. ആരോഗ്യവകുപ്പിന്റെ ഉത്തരവ് പുറത്തിറക്കി.

18 വയസ് കഴിഞ്ഞ ഗുരുതര രോഗമുള്ളവര്‍ക്കും മുന്‍ഗണന വിഭാഗത്തില്‍ ഉള്ളവര്‍ക്കും മാത്രമായിരുന്ന സംസ്ഥാനത്ത്  വാക്‌സിന്‍ നല്‍കിയരുന്നത്. പുതിയ ഉത്തരവ് പ്രകാരം 18 കഴിഞ്ഞ മുഴുവന്‍ പേര്‍ക്കും വാക്‌സിന്‍ ലഭിക്കും.

നിലവില്‍ മുന്‍ഗണനവിഭാഗത്തില്‍ ഉള്ളവര്‍ക്കുള്ള പരിഗണന സംസ്ഥാനത്ത് തുടരും.മുന്‍ഗണന വിഭാഗത്തിലുള്ളവര്‍ വാക്‌സിന്‍ ലഭിക്കാന്‍ ഇവര്‍ സംസ്ഥാന സര്‍ക്കാറിന്റെ വെബ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം.കേന്ദ്ര വാക്‌സിന്‍ നയത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം.

 

Test User: