ന്യൂഡല്‍ഹി:ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 38,353 കോവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 498 കോവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.
രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 3,86,351 ആയി. രോഗമുക്തി 97.45 ശതമാനമായതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.