HomepageNews Test User 3 years ago Categories: keralaNews രാജ്യത്ത് 24 മണിക്കൂറില്‍ 43,509 പേര്‍ക്ക് കോവിഡ് ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 43,509 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.രാജ്യത്ത് നിലവില്‍ കോവിഡ് ബാധിതരുടെ എണ്ണം 4,03,840 ആയി .ഇന്നലെ മാത്രം 38,465 പേര് രോഗമുക്തരായി. ഇതോടെ രാജ്യത്തെ ആകെ രോഗമുക്തി നിരക്ക 97.38% ആയി. പുരുഷ ഹോക്കിയില്‍ ഇന്ത്യക്ക് ജയം;ഇന്ത്യ ക്വാര്‍ട്ടറില്‍ » « ഫൈസര്‍ വാക്സിന് ഉടന്‍ ലഭ്യമാകില്ല Test User: Related Post വനനിയമ ഭേദഗതി ജനവിരുദ്ധം ;മുസ്ലിംലീഗ് സംഭല്‍ മസ്ജിദിലെ സര്‍വേ നടപടികള്‍ സ്റ്റേ ചെയ്ത് അലഹബാദ് ഹൈക്കോടതി പ്രതിഭകള്‍ നിറഞ്ഞാടിയ ജനകീയോത്സവം