തിരഞ്ഞെടുപ്പ് കോഴ: സുരേന്ദ്രനെതിരേ കേസെടുക്കാന്‍ കോടതി അനുമതി നല്‍കി

കാസര്‍കോട്: നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാന്‍ കോഴ നല്‍കിയ സംഭവത്തില്‍ കെ സുന്ദരയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ബിജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരേ കേസെടുക്കാന്‍ കാസര്‍കോട് ജ്യൂഡീഷല്‍ ഫറ്റ് ക്ലാസ് കോടതിയാണ് ഉത്തരവിറക്കി. വി വി രമേശന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി വിധി.

Test User:
whatsapp
line