X

പാലക്കാട് ബാങ്ക് കുത്തിതുറന്ന് വന്‍ കവര്‍ച്ച

 

പാലക്കാട് മരുതറോഡിലെ കോ ഒാപ്പറേറ്റീവ് റൂറല്‍ ക്രെഡിറ്റ് സൊസൈറ്റിയില്‍ ബാങ്ക് കുത്തിതുറന്ന് കവര്‍ച്ച.

7 കിലോഗ്രാം സ്വര്‍ണവും 18,000 രൂപയും ലോക്കറില്‍ നിന്നു നഷ്ടപ്പെട്ടതായാണ് പ്രാഥമിക വിവരം.ബാങ്ക് കുത്തിതുറന്നാണ് കവര്‍ച്ച നടത്തിരിക്കുന്നത്.ബാങ്ക് തുറാക്കാനായി രാവിലെ എത്തിയ ജീവനക്കാരാണ് കവര്‍ച്ച നടന്നത് ആദ്യം മനസിലാകക്കിയത്. സംഭവത്തില്‍ പോലിസ് അന്വഷണം ആരംഭിച്ചു.

 

Test User: