തിരുവനന്തപുരം: വ്യാഴാഴ്ച മുതല്‍ അഞ്ച് ദിവസത്തേക്ക് തുടര്‍ച്ചയായി ബാങ്ക് അവധി. വ്യാഴം- മുഹറം, വെള്ളി- ഒന്നാം ഓണം, ശനി -തിരുവോണം, ഞായര്‍ -അവധി ,തിങ്കള്‍- ശ്രീനാരായണഗുരു ജയന്തി എന്നിങ്ങനെയാണ അവധികള്‍.
പൊതുമേഖലാ ബാങ്കുകള്‍ ,സ്വകാര്യ ബാങ്കുകള്‍ ,വിദേശ ബാങ്ക്, കോഓപ്പറേറ്റീവ് ബാങ്കുകള്‍ തുടങ്ങി എല്ലാവിധ ബാങ്കുകളും ഈ ദിനങ്ങളില്‍ അവധിയായിരിക്കും.