X

വനിതാ കമ്മീഷന്‍ അംഗത്തിന്റെ വിദ്യാഭ്യാസ യോഗ്യത വ്യാജമെന്ന് ആരോപണം

തിരുവനന്തപുരം: വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാലിന്റെ വിദ്യാഭ്യസ യോഗ്യത വ്യാജമെന്ന് ആരോപണം. കഴിഞ്ഞ ദിവസം ഒരു ചാനല്‍ ചര്‍ച്ചയില്‍ ഒരു വനിതയാണ് ആരോപണം ഉന്നയിച്ചത്.

ഷാഹിദക്ക് സര്‍വകലാശലാ ബിരുദവും ഡോക്ടറേറ്റും വ്യജമെന്ന് ആരോപണം ഉയര്‍ത്തിയത്. തന്റെ കയ്യില്‍ വിവരാവകാശ നിയമപ്രകാരം സര്‍വകലാശലയില്‍ നിന്നും ലഭിച്ച രേഖകള്‍ ഉണ്ടെന്നും എന്നാല്‍ വനിതാ കമ്മീഷന്‍ വെബ്‌സൈറ്റില്‍ ഡോ ഷാഹിദ കമാല്‍ എന്നാണ് കാണുന്നതെന്നും അവര്‍ പറഞ്ഞു.

 

 

Test User: