X

അയിഷ സുല്‍ത്താനയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് ഹൈക്കോടതി വിധി പറയും

കൊച്ചി: അയിഷ സുല്‍ത്താനയുടെ ജാമ്യാപേക്ഷയില്‍ ഇന്ന് ഹൈക്കോടതി വിധിപറയും. രാജ്യദ്രോഹ കേസില്‍ കോടതി ഇടക്കാല ഉത്തരവ് ഇറക്കിയിരുന്നു. ഒരാഴ്ചയായിരുന്നു ഉത്തരവിന്റെ കാലവധി. അയിഷയോട് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചിരുന്നു.

ചോദ്യം ചെയ്യല്‍ പൂര്‍ത്തിയതിനെ തുടര്‍ന്ന് അയിഷ സുല്‍ത്താന നാളെ ലക്ഷദ്വീപില്‍ നിന്നും മടങ്ങും. ചാനല്‍ ചര്‍ച്ചയില്‍ നടത്തിയ ബയോ വെപ്പണ്‍ പരാമര്‍ശത്തില്‍ രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്തത്.

 

web desk 1: