HomepageNews webdesk12 2 years ago Categories: indiakeralaNews ദേശീയപാതയില്‍ ലോറിക്ക് പിന്നില്‍ ബൈക്ക് ഇടിച്ചു; രണ്ടുമരണം തൃശൂര്‍: ദേശീയപാതയില്‍ ബൈക്ക് അപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. ഷിനോജ് (24), ബ്രൈറ്റ് (23) എന്നിവരാണ് മരിച്ചത്. ദേശീയപാതയില്‍ ചാലക്കുടി പോട്ടയ്ക്ക് സമീപമാണ് അപകടം നടന്നത്. ലോറിയുടെ പിന്നില്‍ ബൈക്ക് ഇടിച്ചാണ് അപകടം ഉണ്ടായത്. കസ്റ്റഡിയില്‍ എടുക്കുന്നതിനിടെ സിഐയെ വെട്ടുകത്തി കൊണ്ട് ആക്രമിക്കാന്‍ ശ്രമം: 'റാംബോ' രഞ്ജിത്ത് റിമാന്‍ഡില്‍ » « പാല് പരിശോധനയെ ചൊല്ലി തര്‍ക്കം തുടരുന്നു, വീണ്ടും ഏറ്റുമുട്ടി ഭക്ഷ്യവകുപ്പും ക്ഷീരവകുപ്പും Tags: accidentThrissur webdesk12: Related Post അബുദാബിയില്‍ നാടകോത്സവത്തിന് തുടക്കമായി വിദ്യാര്‍ത്ഥികള്‍ക്ക് നിരക്കിലും ബാഗേജിലും പ്രത്യേക ഇളവുകളുമായി എയര്‍ഇന്ത്യ തിരുവനന്തപുരത്ത് സിപിഎം പ്രവർത്തകർ പ്ലസ് വൺ വിദ്യാർഥിയെ ജില്ലാ സമ്മേളനത്തിന് കൊണ്ടുപോയത് തെറ്റിദ്ധരിപ്പിച്ച്