അഭയക്കേസില്‍ സിസ്റ്റര്‍ സെഫിയുടെ കന്യകാത്വ പരിശോധന ഭരണഘടന വിരുദ്ധമെന്ന് ഡല്‍ഹി ഹൈക്കോടതി. ഇരയോ പ്രതിയോ എന്നത് പരിശോധനയ്ക്ക് ന്യായീകരണമല്ലെന്നും ഡല്‍ഹി ഹൈക്കോടതി പറഞ്ഞു. പൗരന്‍റെ സ്വകാര്യതയും അന്തസും ലംഘിക്കുന്നതാണിതെന്നും അതിനാല്‍ ഇത്തരത്തിലുള്ള പരിശോധനകള്‍ നടത്തരുതെന്നും ഹൈക്കോടതി പറഞ്ഞു.
2009ല്‍ നടത്തിയ പരിശോധനക്ക് എതിരെ നല്‍കിയ ഹര്‍ജിയിലാണ് ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ്. കേസ് നടപടികള്‍ പൂര്‍ത്തിയായാല്‍ സെഫിക്ക് മനുഷ്യാവകാശ കമ്മീഷനെ സമീപിക്കാം.2009ല്‍ നടത്തിയ പരിശോധനക്ക് എതിരെ നല്‍കിയ ഹര്‍ജിയിലാണ് ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ്. കേസ് നടപടികള്‍ പൂര്‍ത്തിയായാല്‍ സെഫിക്ക് മനുഷ്യാവകാശ കമ്മീഷനെ സമീപിക്കാം.