X

ആകാശ് തില്ലങ്കേരിക്കെതിരായ കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘം; തില്ലങ്കേരി ഒളിവില്‍

കണ്ണൂര്‍: ആകാശ് തില്ലങ്കേരിക്ക് എതിരായ കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘം. കണ്ണൂര്‍ മുഴക്കുന്ന് സി.ഐ യുടെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചത്. ഡി.വൈ.എഫ്.ഐ വനിതാ നേതാവിന്‍റെ പരാതിയിലാണ് കേസ് . ആകാശ് ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.

webdesk12: