X

ടിപിആര്‍ നോക്കി ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്ന രീതി അശാസ്ത്രീയമെന്ന് പ്രതിപക്ഷ നേതാവ്

 

ടിപിആര്‍ നോക്കി ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്ന രീതി അശാസ്ത്രീയമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. പ്രതിപക്ഷവും
വിദഗ്ദരും നിരവധി തവണ ഈ കാര്യങ്ങള്‍ ശ്രദ്ദയില്‍ പെടുത്തിയതാണ്.

ആളെ പറ്റിക്കാനുളള പാക്കേജുകള്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നതെന്നും പെന്‍ഷനും മറ്റും എങ്ങനെയാണ് പാക്കേജില്‍ ഉള്‍പ്പെടുത്തുക. എന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പു കേസില്‍ നിക്ഷേപകരുടെ വിശ്വസം നഷ്ട്ടപെടുത്താന്‍ പാടില്ല,ഇവിടെ നിക്ഷേപിച്ച എല്ലാവരുടെയും തുക തിരിച്ചു നല്‍കുമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കുകയും വെണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Test User: