ന്യൂഡല്‍ഹി: ഓക്ടോബര്‍ മാസത്തില്‍ രാജ്യത്ത് മൂന്നാം തരംഗം ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്. കേന്ദ്രസര്‍ക്കാറിന്റെ വിദഗത സമിതി അംഗമായ മനീന്ദ്ര അഗര്‍വാള്‍.
പ്രതിദിന രോഗികളുടെ എണ്ണം ഉയരുമെന്നും അദ്ദേഹം പറഞ്ഞു. കോവിഡിന് വകഭേദം ഉണ്ടായതിനാല്‍ രോഗ വ്യാപനം അതിവേഗത്തിലാകും.വാക്‌സിന്‍ ഉപയോഗം മൂന്നാം തരംഗത്തെ പ്രതിരോധിക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.