X
    Categories: indiaNews

സ്‌കൂള്‍ തുറക്കുന്നത് സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാം ;ധര്‍മ്മേന്ദ്ര പ്രധാന്‍

ന്യൂഡല്‍ഹി;സ്‌കൂള്‍ തുറക്കുന്നത് സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാം എന്ന് കേന്ദ്രസര്‍ക്കാര്‍. ശശി തരൂര്‍ എംപി പാര്‍ലമെന്റില്‍ ഉന്നയിച്ച
ചോദ്യത്തോടെ് മറുപടിയായാണ് വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ നിലപാട് വ്യക്തമാക്കിയത്. ഇതുമായി ബന്ധപ്പെടുത്തി വിദ്യാഭ്യാസവകുപ്പ് മാര്‍ഗ്ഗരേഖ പുറത്തിറക്കിയിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നിയന്ത്രണങ്ങള്‍ക്ക് അനുസൃതമായി സ്‌കൂളുകള്‍ തുറക്കാം എന്നും മന്ത്രി ചൂണ്ടിക്കാട്ടി.

നിലവില്‍ കര്‍ണാടക ഡല്‍ഹി മഹാരാഷ്ട്ര ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിയന്ത്രണങ്ങളോടെ സ്‌കൂള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനം ആയിട്ടുണ്ട്‌

Test User: