X
    Categories: indiaNews

ലക്ഷദ്വീപുകാരുടെ വിഷയത്തില്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് രാഹുല്‍ ഗാന്ധിയുടെ കത്ത്

ന്യൂഡല്‍ഹി: ലക്ഷദ്വീപ് വിഷയത്തില്‍ ഇടപെടണം എന്നാവശ്യപ്പെട്ട് പ്രധാമന്ത്രിക്ക് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കത്തയച്ചു.ദ്വീപ് ജനതയുടെ ജീവിതവും ആത്മവിശ്വസവും തകര്‍ക്കുന്ന ഭീകര നിയമങ്ങള്‍ അടിയന്തരമായി പിന്‍വലിക്കണം എന്ന് രാഹുല്‍ കത്തില്‍ ആവശ്യപ്പെടുന്നു.

 

 

 

Test User: