ന്യൂഡല്‍ഹി: രാജ്യത്ത് വാക്‌സിന് ക്ഷാമം തുടരുമ്പോഴും സ്വകാര്യ ആശുപത്രികളുടെ കയ്യിവശമുള്ളത് 1.29 കോടി ഡോസ് കോവിഡ് വാക്‌സിനുകള്‍. എന്നാല്‍ 22 ലക്ഷം ഡോസ് വാക്‌സിന്‍ മാത്രമാണ് വിതരണം ചെയ്യപ്പെട്ടതെന്ന് കേന്ദ്ര സര്‍ക്കാര്‍ കണക്കുകള്‍ സൂചിപ്പിക്കുന്നു.
രാജ്യത്തെ സ്വകാര്യ ആശുപത്രികളുടെ കയ്യിവശമുള്ളത് 1.29 കോടി കോവിഡ് വാക്‌സിനുകള്‍
Tags: covid vaccineIndia