Homepagemain storiessub story Test User 3 years ago Categories: indiaNewssub story രാജ്യത്തെ പെട്രോള്‍ വില 100 കടന്നു മുംബൈ: രാജ്യത്ത് ഇന്ധനവില നൂറ് കടന്നു. ഒരു ലീറ്റര്‍ പെട്രോളിന് മുംബൈയില്‍ 100.19 രൂപയാണ് ഇന്നത്തെ വില.പെട്രോളിന് 26 പൈസയും ഡീസലിന് 30 പൈസയുമാണ് വര്‍ദ്ധിച്ചത്. കഴിഞ്ഞ ഒരു മാസത്തില്‍ പതിനഞ്ചാം തവണയാണ് ഇന്ധനവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തുന്നത്. സംസ്ഥാനത്ത് ലോക് ഡൗണ്‍ നീട്ടും » « ആരായിരിക്കും യൂറോപ്പിലെ ചാമ്പ്യന്മാർ Test User: Related Post നാളെ വിധി; വോട്ടെണ്ണല്‍ നാളെ രാവിലെ എട്ട് മുതല്‍ ആരംഭിക്കും കണ്ണൂരില്‍ നഴ്സിങ് വിദ്യാര്‍ത്ഥിനി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ ആദ്യ ചാട്ടത്തില്‍ ആഴമില്ലാത്ത സ്ഥലത്ത് വീണ ആള് വീണ്ടും ചാടി ജീവനൊടുക്കി