X
    Categories: indiaNews

കോവിഷീല്‍ഡ് വാക്‌സിന്റെ അംഗികാരത്തിനായി അപേക്ഷ ലഭിച്ചിട്ടില്ല: യൂറോപ്യന്‍ യൂണിയന്‍

 

ന്യൂഡല്‍ഹി: കോവിഷീല്‍ഡ് വാക്‌സിന്റെ അംഗീകാരത്തിന് അപേക്ഷ ലഭിച്ചിട്ടില്ലെന്ന് യൂറോപ്യന്‍ യൂണിയന്‍.ആസ്ട്രസെനകയും ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റിയും ചേര്‍ന്നാണ് വാക്‌സിന്‍ നിര്‍മ്മിച്ചത്. ഇന്ത്യയില്‍ സിറം ഇന്‍സ്റ്റിറ്റിയൂട്ടാണ് വാക്‌സിന്‍ നിര്‍മ്മിക്കുന്നത്.

ഇതുവരെ വാക്‌സിന്റെ അംഗീകാരത്തിനായി അപേക്ഷലഭിച്ചിട്ടില്ലെന്ന് യൂറോപ്യന്‍ യൂണിയന്‍ വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു. അപേക്ഷ ലഭിച്ചാല്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന്  യൂറോപ്യന്‍ യൂണിയന്‍ വ്യക്തമാക്കി.

 

Test User: