ന്യൂഡല്‍ഹി: രാജ്യത്ത് മൊഡേണ വാക്‌സിന്‍ അടിയന്തര ഉപയോഗത്തിന് അനുമതി തേടി. വാക്‌സിന്‍ നിര്‍മ്മണ കമ്പനിയായ സിപ്ലയാണ് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ അനുമതി തേടി.
ഇന്നാണ് വാക്‌സിന്‍ വിതരണത്തിന് അനുമതി തേടി കേന്ദ്ര സര്‍ക്കാറിനെ സമീപിച്ചത്. ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ മൊഡേണ വാക്‌സിന്റ അപേക്ഷ പരിശോദിച്ചു വരുകയാണ്. 90 ശതമാനം രോഗ പ്രതിരോധ ശേഷിയുള്ള വാക്‌സിനാണ് മൊഡേണ ആഗോള തലത്തില്‍ വാക്‌സിന് വലിയ സ്വീകാര്യതയാണ് ഉള്ളത്.