X

ഫയറിങ്ങ് റേഞ്ചിന് വിദ്യാ ബാലന്റെ പേര് നല്‍കി സൈന്യം

മുംബൈ:ഫയറിങ്ങ് റേഞ്ചിന് വിദ്യാ ബാലന്റെ പേര് നല്‍കി സൈന്യം. കാശ്മീരിലെ ഗുല്‍മാര്‍ഗിലാണ് വിദ്യാബാലന്റെ പേരിലുള്ള ഫയറിങ്ങ് റേഞ്ച് ഉള്ളത്.

വിദ്യാബാലന്‍ ഇന്ത്യന്‍ സിനിമക്ക് നല്‍കിയ സംഭവനകള്‍ പരിഗണിച്ചാണ് സൈന്യത്തിന്റെ അംഗീകാരം. എന്നാല്‍ ഈ വിഷയത്തില്‍ വിദ്യാ ബാലന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

 

Test User: