ഇന്ത്യ ഉള്‍പ്പെടെ 18 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രവേശന വിലക്ക് നീക്കി ഒമാന്‍. ഒമാന്‍ അംഗീകരിക്കുന്ന രണ്ട് ഡോസ് വാക്സിന് എടുത്ത് 14 ദിവസമെങ്കിലും പിന്നിട്ടവര്‍ക്കാണ് സെപ്റ്റംബര്‍ ഒന്നു മുതല്‍ ഒമാനില്‍ തിരിച്ചെത്താനാവുക.
കോവിഷീല്‍ഡ് വാക്സിന് എടുത്തവര്‍ക്ക് തിരിച്ചെത്താം എന്നാണ് റിപ്പോര്‍ട്ടുകള്‍. നാലു മാസത്തിനു ശേഷമാണ് ഒമാന്‍ ഇത്തരത്തിലൊരു നിലപാട് സ്വീകരിച്ചത്.