HomepageNews Test User 3 years ago Categories: indiakeralamain storiesNews സ്വര്‍ണ്ണ വില കുത്തനെ കുറഞ്ഞു സ്വര്‍ണ്ണ വില കുത്തനെ കുറഞ്ഞു.പവന് 600 രുപ കുറഞ്ഞ് 35,080 രൂപയായി.ഗ്രാം വില 75 രൂപ കുറഞ്ഞ് 4385 രൂപയായി. ഒരാഴ്ചക്കിടെ 920 രൂപയാണ് കുറഞ്ഞത്. വില ഇനിയും ഇടിയാന്‍ ആണ് സാധ്യത. കോവിഡ് സര്‍ട്ടിഫിക്കറ്റ് ഇനി വാട്സപ്പില്‍ » « 24 മണിക്കൂറിനിടെ 38,628 കോവിഡ് ;617മരണം Test User: Related Post കഴക്കൂട്ടത്ത് ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു ഉത്തര്‍പ്രദേശില്‍ നിര്‍മാണത്തിലിരുന്ന റെയില്‍വേ സ്റ്റേഷന് തകര്‍ന്ന് വീണ് അപകടം അടുത്ത രണ്ട് ദിവസം കേരളത്തില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്