X

ഉത്തര്‍പ്രദേശില്‍ കോവിഡ് കാപ്പ വകഭേദം കണ്ടെത്തി

ലഖ്‌നൗ: ഉത്തര്‍ പ്രദേശില്‍ കോവിഡിന്റെ കാപ്പ വകഭോദം കണ്ടെത്തി. രണ്ട് പേര്‍ക്കാണ് നിലവില്‍ സംസ്ഥാനത്ത് കാപ്പ സ്ഥിരീകരിച്ചിരിക്കുന്നത്.

ഇന്നലെ നടത്തിയ ജിനോം സ്വീക്വന്‍സിങ് പരിശോധനയിലാണ് കാപ്പ വകഭേദം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് പുതിയ വകഭേദം വലിയ ആശങ്കയാണ് ഉയര്‍ത്തുന്നത്.

 

 

Test User: