കനത്ത മഴയെ തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തില്‍ ഹിമാചലില്‍ എട്ടു പേര്‍ മരിച്ചു.കനത്ത മഴയില്‍ അതിവേഗം പുഴകളില്‍ വെളളം ഉയരുകയായിരുന്നു.ഒട്ടെറെ വാഹനങ്ങള്‍ ഒലിച്ചു പോയി.നദിതീരത്താണ് കൂടതല്‍ നാശം റിപ്പോര്‍ട്ട് ചെയതത്
നിലവില്‍ രക്ഷപ്രവര്‍ത്തനത്തിന് ദേശീയ ദുരന്ത സേന നേത്യതം നല്‍കി വരുന്നു.മഴ ഇപ്പോഴും ശക്തമായി തുടരുന്നുണ്ട്.