ന്യൂഡല്‍ഹി: കര്‍ഷക സമരത്തിന് പിന്തുണയുമായി പാര്‍ലെമെന്റില്‍ ട്രക്ടറിലെത്തി രാഹുല്‍ ഗാന്ധി.കേന്ദ്രസര്‍ക്കാരിനു മുന്നറിപ്പുമായി ഡല്‍ഹിയില്‍ ട്രാക്ടര്‍ ഓടിച്ചായിരുന്നു ഇന്ന്് രാഹുല്‍ ഗാന്ധിയുടെ പ്രധിഷേധം.
കര്‍ഷകരെ അവരുടെ മണ്ണ് വില്ക്കാന് നിര്‍ബന്ധിതരാക്കിയാല്‍ ട്രാക്ടറുകള്‍ പാര്‍ലമെന്റിലേക്ക് എത്തും’ എന്ന അടിക്കുറിപ്പേടെയാണ് ട്രാക്ടര്‍ ഓടിക്കുന്ന ചിത്രം രാഹുല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.