X
    Categories: indiaNews

ഡല്‍ഹില്‍ യുവാവിന്റെ മരണം: ദൂരഭിമാനക്കൊലയെന്ന് സംശയം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ യുവാവ് വെടിയേറ്റ് മരിച്ച സംഭവം ദുരഭിമാനക്കൊലയെന്ന് സംശയം.ദ്വാരകയിലെ അംബര്‍ഹായ് ഗ്രാമത്തിലാണ് സംഭവം നടന്നത്. അടുത്ത് വിവാഹിതരായ ദമ്പതികളാണ് കഴിഞ്ഞ ദിവസം അക്രമിക്കപ്പെട്ടത്. വിനയ് ദാഹിയ , ഭാര്യ കിരണ്‍ എന്നവരാണ് അക്രമിക്കപ്പെട്ടത്. ആറ് അംഗ സംഘമാണ് ഇവരെ അക്രമിച്ചതെന്ന് പോലീസ് പറഞ്ഞു.അക്രമത്തില്‍ പരിക്ക് പറ്റിയ കിരണ്‍ ചികിത്സയിലാണ്. ദമ്പതികള്‍ ഒളിച്ചോടി വിവാഹം കഴിക്കുകയായിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

 

 

 

 

web desk 1: