ന്യൂഡല്‍ഹി: കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറില്‍ രാജ്യത്ത് 1.34 ലക്ഷം പേര്‍ക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു.2,887 രാജ്യത്ത് പേര്‍ ഇന്നലെ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 3,37,989 ആയി ഉയര്‍ന്നു.
രാജ്യത്ത് ഇതുവരെ 2,84,41,986 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.2,63,90,584 പേര്‍ രാജ്യത്ത് ഇതുവരെ രോഗമുക്തി നേടി. നിലവില്‍ 17,13,413 സജീവ കോവിഡ് രോഗികളാണ് നിലവില്‍ രാജ്യത്തുള്ളത്.