HomepageNews Test User 3 years ago Categories: indiaNews രാജ്യത്ത് 24 മണിക്കൂറിനിടെ 38,667 പേര്‍ക്ക് കോവിഡ്; 478 മരണം ന്യൂഡല്‍ഹി: ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 38,667 കോവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു.കഴിഞ്ഞ 24 മണിക്കൂറിനിടെ 478 കോവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 3,87,673 ആയി. ഇന്നലെ മാത്രം 35,743 പേര് രോഗമുക്തി നേടി. ദേശീയപാതയില്‍ ക്രമക്കേട്; മുന്‍ പൊതുമരാമത്ത് മന്ത്രി ജി സുധാകരനെതിരെ ആരിഫ് എംപി യുടെ പരാതി » « നാളെ ട്രിപ്പള്‍ ലോക്ക്ഡൗണ്‍ ഇല്ല;കടകള്‍ തുറക്കാം Test User: Related Post ആഭ്യന്തര കോമഡിയും പൂഞ്ഞാര്‍ കോളാമ്പിയും രാജ്യം ഭരിക്കുന്നവർ ആരാധനാലയങ്ങൾക്ക് എതിരെ വാളോങ്ങുന്നു: രമേശ് ചെന്നിത്തല പി.സി.ജോർജിനെതിരെ നടപടിയെടുക്കാത്തത് ബി.ജെ.പിയും സി.പി.എമ്മും സയാമീസ് ഇരട്ടകളായതിനാൽ: സന്ദീപ് വാര്യർ