HomepageNews Test User 3 years ago Categories: indiaNews 24 മണിക്കൂറിനിടെ 38,628 കോവിഡ് ;617മരണം ന്യൂഡല്‍ഹി:ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 38,628 കോവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു.കഴിഞ്ഞ 24 മണിക്കൂറിനിടെ 617 കോവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 4,12,153 ആയി.ഇന്നലെ മാത്രം 40,017 പേര് രോഗമുക്തി നേടി സ്വര്‍ണ്ണ വില കുത്തനെ കുറഞ്ഞു » « ജമ്മുവില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ Test User: Related Post ആർ.പി രവീന്ദ്രൻ സ്മാരക ഹസ്ത പുരസ്കാരം അഡ്വ ടി. സിദ്ദീഖ് എം.എൽ.എക്ക് മറ്റു നടിമാര്‍ക്കെതിരെയും ലൈംഗികാധിക്ഷേപം; ബോചെയുടെ യൂട്യൂബ് വിഡിയോകള്‍ പരിശോധിക്കാനൊരുങ്ങി പൊലീസ് സ്വര്‍ണവില മേലോട്ട് തന്നെ; 59,000-ത്തിലേക്ക് കുതിക്കുന്നു