HomepageNews Test User 3 years ago Categories: indiakeralaNews രാജ്യത്ത് 24 മണിക്കൂറിനിടെ 35,499 പേര്‍ക്ക് കോവിഡ്; 477 മരണം ന്യൂഡല്‍ഹി:ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 35,499 കോവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 447 കോവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 4,02,188 ആയി.ഇന്നലെ മാത്രം 20,108 പേര് രോഗമുക്തി നേടി. അനുമതി ലഭിച്ചാൽ സംസ്ഥാനത്തെ സ്കൂളുകൾ തുറക്കും;വിദ്യാഭ്യാസമന്ത്രി » « ഭക്ഷണം വാങ്ങാന്‍ ഇറങ്ങിയ പ്ലബിംഗ് തൊഴിലാളിക്ക് 500രൂപ പിഴ Test User: Related Post വനനിയമ ഭേദഗതി ജനവിരുദ്ധം ;മുസ്ലിംലീഗ് സംഭല്‍ മസ്ജിദിലെ സര്‍വേ നടപടികള്‍ സ്റ്റേ ചെയ്ത് അലഹബാദ് ഹൈക്കോടതി പ്രതിഭകള്‍ നിറഞ്ഞാടിയ ജനകീയോത്സവം