HomepageNews Test User 3 years ago Categories: indiaNews രാജ്യത്ത് 24 മണിക്കൂറിനിടെ 28,204 പേര്‍ക്ക് കോവിഡ്; 373 മരണം ന്യൂഡല്‍ഹി:ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 28,204 കോവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 373 കോവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 3,88,508 ആയി. ഇന്നലെ മാത്രം 41,511 പേര് രോഗമുക്തി നേടി. മദ്യവില്‍പ്പനശാലകളിലെ തിരക്കില്‍ വീണ്ടും ആശങ്ക പ്രകടിപ്പിച്ച് ഹൈക്കോടതി » « ഞാന്‍ ചാണകമല്ലേ; ഇ ബുള്‍ ജെറ്റ് വിവാദത്തില്‍ മറുപടിയുമായി സുരേഷ് ഗോപി Test User: Related Post അടുത്ത രണ്ട് ദിവസം കേരളത്തില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ് രണ്ടര വയസുകാരിക്ക് അങ്കണവാടി ടീച്ചറുടെ ക്രൂരമർദനം; കമ്പി കൊണ്ട് അടിച്ചെന്നാണ് പരാതി അസമിൽ പത്തുമാസം പ്രായമുള്ള കുഞ്ഞിന് HMPV സ്ഥിരീകരിച്ചു