X
    Categories: indiaNews

സിനിമാ ചിത്രീകരണത്തിനിടെ സ്റ്റണ്ട് താരം ഷോക്കേറ്റ് മരിച്ചു

ബംഗളൂരു; സിനിമ ചിത്രീകരണത്തിനിടെ സ്റ്റണ്ട് താരം ഷോക്കേറ്റ് മരിച്ചു. തമിഴ്‌നാട് സ്വദേശി വിവേക് (28)ആണ് മരിച്ചത്.ലവ് യു രച്ചു എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ആയിരുന്നു അപകടം സംഭവിച്ചത്.

വൈദ്യുതി ലൈന് സമീപത്തായി നിന്നിരുന്ന ക്രയ്‌നില്‍ നില്‍ക്കുമ്പോഴാണ് വിവേകിന് വൈദ്യുതാഘാതം ഏല്‍ക്കുന്നത്. ഉടനെ തന്നെ അടുത്തുള്ള മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Test User: