ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്കായി സ്വര്‍ണ മെഡല്‍ നേടിയ നീരജ് ചോപ്രയ്ക്ക് രണ്ടു കോടി രൂപ സമ്മാനം പ്രഖ്യാപിച്ച് ബൈജൂസ് ഗ്രൂപ്പ്.
വ്യക്തിഗത ഇനങ്ങളില്‍ വെള്ളി, വെങ്കല മെഡലുകള്‍ നേടിയ എല്ലാ താരങ്ങള്‍ക്കും ഓരോ കോടി രൂപ വീതവും നല്‍കും. ഒളിംപിക്‌സില്‍ ഇന്ത്യ ഇക്കുറി എഴു മെഡലുകളാണ് നേടിയത്.