അടിമാലി: ഇടുക്കി കൊമ്പൊടിഞ്ഞാലിന് സമീപം പെരിഞ്ചാംകുട്ടിയില്‍ സഹോദരിമാരായ കുട്ടികളും മുത്തശ്ശിയും പാറക്കുളത്തില്‍ മുങ്ങിമരിച്ചു.കൊമ്ബൊടിഞ്ഞാല്‍ ഇണ്ടിക്കുഴിയില്‍ ബിനോയി – ജാസ്മി ദമ്ബതികളുടെ മക്കളായ ആന്‍മരിയ (എട്ട്), അമേയ (നാല്) എന്നിവരും ജാസ്മിയുടെ മാതാവ് എല്‍സമ്മ (50)യും ആണ് മരിച്ചത്.
പാറക്കുളത്തിലെ വെള്ളത്തില്‍ വീണ കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് മറ്റ് രണ്ട് പേര്‍ അപകടത്തില്‍പ്പെട്ടത്.