മുന്‍ ബി.ജെ.പി സര്‍ക്കാര്‍ കോണ്‍ഗ്രസിന് കാലിയായ ഖജനാവാണ് നല്‍കിയതെന്ന് ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വീന്ദര്‍ സിംഗ് സുഖു. കഴിഞ്ഞ ബി.ജെ.പി സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്ബള കമ്മീഷന്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും കുടിശ്ശിക നല്‍കുന്നതില്‍ പരാജയപ്പെട്ടെന്ന് ഉനയില്‍ ചൊവ്വാഴ്ച മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
ബി.ജെ.പിയില്‍ നിന്നും കാലിയായ ഖജനാവാണ് ലഭിച്ചതെന്ന് ഹിമാചല്‍ മുഖ്യമന്ത്രി
Related Post