X

കാലുകളിലെ രക്തയോട്ടം വര്‍ദ്ധിപ്പിക്കാന്‍…

കാലുകളിലെ രക്തയോട്ടം വര്‍ദ്ധിപ്പിക്കാന്‍ ഇത് വളരെ സഹായിക്കും. കുറഞ്ഞ അളവില്‍ ഉപ്പു ചേര്‍ത്തുള്ള ആഹാരം ശീലമാക്കിയാല്‍ കാലുകളിലെ നീര്‍വീക്കം ഒഴിവാക്കാം. ഒപ്പം ശരീരഭാരം കുറച്ച്‌ കാലുകളില്‍ ഉണ്ടാകുന്ന അമിതസമ്മര്‍ദ്ദം ഒഴിവാക്കാനും സാധിക്കും.
വെരിക്കോസ് ഞരമ്പുകള്‍ കാരണമുള്ള അസ്വാസ്ഥ്യങ്ങള്‍ ഒഴിവാക്കാന്‍ മികച്ച വ്യായാമമാണ് നടത്തം.

കാല്‍ ഞരമ്ബുകളുടേയും, കണങ്കാലിലേയും മസിലുകള്‍ സുരക്ഷിതമാക്കാനായി ചെറിയ ഹീലുകളുള്ള പാദരക്ഷകള്‍ ധരിക്കുക. ഇത് വെരിക്കോസ് ഞരമ്ബുകള്‍ ഉണ്ടാവാതിരിക്കാന്‍ സഹായകമാകും. അരക്കെട്ട്, കീഴ്‌വയര്‍, കാലുകള്‍ എന്നീ ശരീരഭാഗങ്ങള്‍ക്കുമേല്‍ ഇറുകിയ വസ്ത്രം ധരിക്കാതിരിക്കുന്നതും നല്ലതാണ്. ഇടയ്‌ക്കിടെ മലര്‍ന്നു കിടന്ന് കാലുകള്‍ നെഞ്ചിനു മുകളില്‍ ഉയര്‍ത്തി ചെയ്യാവുന്ന വ്യായാമങ്ങള്‍ ശീലമാക്കുന്നതും നന്ന്. ഏറെനേരം നില്‍ക്കുന്നതും ഇരിക്കുന്നതും ഒഴിവാക്കി, ഇടയ്‌ക്കിടെ നടക്കുന്നതിലൂടെ കാലുകളിലേക്കുള്ള രക്തയോട്ടം വര്‍ദ്ധിപ്പിക്കാം.

Test User: