X

ഡല്‍റ്റയുടെ ലക്ഷണങ്ങള്‍ ഇങ്ങനെ

People voluntarily attending the screening at a help desk at Beach Hospital in Kozhikode. Some of them came to the help desk as they feared that they might have come in contact with the COVID19 infected person from Mahe in Kozhikode , India March 18, 2020

കോവിഡ് വൈറസിന്റെ ഡല്‍റ്റ വകഭോദം ബാധിക്കുന്ന ആളുകളില്‍ ലക്ഷണങ്ങളില്‍ വ്യത്യസ്തമായിരിക്കുമെന്ന് പഠനം.ഗ്രിഫ് സര്‍വകലാശാല നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍.മൂക്കൊലിപ്പ്, ചുമ, തൊണ്ടവേദന, പനി എന്നിവയാണ് ഡെല്‍റ്റ ബാധിക്കുന്നവരിലുള്ള പ്രധാന ലക്ഷണങ്ങള്‍.

കോവിഡ് വൈറസിന്റെ പരിണാമാണ് പുതിയ രോഗ ലക്ഷണങ്ങള്‍ക്ക് കാരണമെന്ന് ഗവേഷര്‍ പറയുന്നു. ഒരോ വ്യക്തികളിലും വ്യത്യസ്ത രീതിയിലായിക്കും ഡെല്‍റ്റ ബാധിക്കുക എന്നും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

ലോകത്ത് ഇതു വരെ 85 രാജ്യങ്ങളില്‍ ഡല്‍റ്റ സ്ഥിരീകരിച്ചിട്ടുണ്ട്. എറ്റവും അപകടകാരിയായ വകഭോദം ഡല്‍റ്റയായിരിക്കുമെന്ന് ലോകാരോഗ്യ സംഘടന വിവിധ രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Test User: