HomepageNews Test User 3 years ago Categories: keralaNews സ്വര്‍ണ്ണ വില വീണ്ടും കുറഞ്ഞു സംസഥാനത്ത് സ്വര്‍ണ്ണ വില വീണ്ടും കുറഞ്ഞു. പവന് 160 രൂപ കുറഞ്ഞ് 35680 ആയി. ഗ്രാം വില 20 രൂപ കുറഞ്ഞ് 4460ല്‍ എത്തി. സ്വര്‍ണ്ണ വില കുറച്ചു ദിവസങ്ങളായി തഴേക്ക് വരുന്ന പ്രവണതയാണ്. ഹോട്ടലുടമ കടയില്‍ തൂങ്ങി മരിച്ചു » « 24 മണിക്കൂറിനിടെ 44,643 കോവിഡ്;464 മരണം Test User: Related Post മല്‍സ്യത്തൊഴിലാളികള്‍ ധര്‍ണ നടത്തി സിഎംആര്‍എല്‍ മാസപ്പടി കേസ് 185 കോടിയുടെ അഴിമതിയെന്ന് കേന്ദ്രസര്‍ക്കാര്‍ റിപ്പോര്‍ട്ട് പത്തനംതിട്ടയില്‍ ദളിത് പെണ്‍കുട്ടിയെ പീഡപ്പിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം; രമേശ് ചെന്നിത്തല