HomepageNews Test User 3 years ago Categories: businesskeralaNews സ്വർണ വിലയിൽ ഇടിവ്, ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു. പവന് 360 താഴ്ന്ന് സ്വർണത്തിന്റെ വില 36,880 രൂപയായി.ഗ്രാമിന് 45 രൂപ കുറഞ്ഞ് 4610ൽ എത്തി.ഈ മാസത്തെ കുറഞ്ഞ വിലയാണിത്. ഈ മാസം സ്വർണ വില 36000ന് താഴെയെത്തുന്നത് ഇത് ആദ്യമാണ്. നിരന്തരം പരിഹാസം; സഹപാഠിയെ പന്ത്രണ്ടാം ക്ലാസുകാരൻ കുത്തിക്കൊന്നു » « സ്കൂൾ വാഹനങ്ങൾക്കുള്ള മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു Test User: Related Post ഐസിസി ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ബുംറ 2019ലെ പ്രളയം; ദുരിതാശ്വാസ തുക തിരിച്ചു നല്കാന് നൂറിലധികം കുടുംബങ്ങള്‍ക്ക് നോട്ടീസ് അയച്ച് റവന്യു വകുപ്പ് എം.ടിയുടെ സംസ്കാരം ഇന്ന് വൈകീട്ട് അഞ്ചിന്