വളാഞ്ചേരി: മലപ്പുറത്ത് വെന്റിലേറ്റര്‍ സൗകര്യം ലഭിക്കാതെ കോവിഡ് രോഗി മരിച്ചു തിരൂര്‍ പുറത്തൂര്‍ സ്വദേശിനി ഫാത്തിമയാണ് മരിച്ചത്.
ആശുപത്രി അധികൃതരും ബന്ധുക്കളും വെന്റിലേറ്റര്‍ ലഭിക്കാനായി ശ്രമിച്ചുവെങ്കിലും ഫലമുണ്ടായില്ല.
മലപ്പുറം ജില്ലയിലെ ആശുപത്രികള്‍ എല്ലാം നിലവില്‍ നിറന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. വെന്റിലേറ്റര്‍ അടക്കമുള്ള അവശ്യ വസ്തുക്കള്‍ ലഭിക്കാന്‍ വലിയ ബുദ്ധിമുട്ടാണ് ജില്ലയില്‍ അനുഭവപ്പെടുന്നത്.