തിരുവനന്തപുരം: സര്‍ക്കാരിന് വേണ്ടി കോവിഡ് പരിശോധന നടത്തുന്ന സ്വകാര്യ ലാബുകളിലെ ആര്‍ടിപിസിആര്‍ നിരക്ക് നിശ്ചയിച്ചു.എം പാനല്‍ ചെയ്ത സ്വകാര്യ ലാബുകളില്‍ 418 രൂപയാണ് ഇനി മുതല്‍ ചാര്‍ജ് ഈടക്കുക. സാധരണ നിലയില്‍ ഇത് 500 രൂപയാണ്.
കോവിഡ് തുടക്കത്തില്‍ 1700 രൂപയായിരുന്നു ഇതായിരുന്നു പീന്നീട് 500 രൂപയാക്കി കുറച്ചത്