X
    Categories: Newsworld

കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതിന് ബ്രസീല്‍ പ്രസിഡണ്ടിന് പിഴ ചുമത്തി : ഗവര്‍ണര്‍

ബ്രസീല്‍: പൊതുപരിപാടിയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച ബ്രസീല്‍ പ്രസിഡന്റ് ജെര്‍ ബൊല്‍സൊനാരോയ്ക്കാണ് പിഴ ചുമത്തിയത്. ബ്രസീലിലെ സംസ്ഥാനമായ മാറഞ്ഞേയിലെ ഗവര്‍ണറാണ് പ്രസിഡണ്ടിനെ എതിരെ നടപടി സ്വീകരിച്ചത്.

പിഴ ചുമത്തിയതിന്‌ ഒപ്പം തന്നെ പ്രസിഡണ്ടിനെതിരെ ആരോഗ്യ വകുപ്പ് കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. ലോകത്ത് ഏറ്റവും അധികം കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രാജ്യങ്ങളിലൊന്നാണ് ബ്രസീല്‍.

 

 

Test User: