അസമിലെ നാഗോണില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയില്‍ 4.0 തീവ്രത രേഖപ്പെടുത്തി. വൈകുന്നേരം 4.18ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്.
കഴിഞ്ഞദിവസം ഗുജറാത്തിലെ സൂറത്തില്‍ 3.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം സംഭവിച്ചിരുന്നു.
സൂറത്തിലെ തെക്ക് പടഞ്ഞാറന്‍ മേഖലയിലാണ് ഭൂചലനം അനുഭവപ്പെട്ടത്.