കണ്ണൂര്‍: കണ്ണൂരില്‍ പതിനാറുകാരന്റെ ശരീരത്തില്‍ കമ്പി തുളഞ്ഞുകയറി സാരമായി പരിക്കേറ്റു. പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി ഷാമിലിനാണ് പരിക്കേറ്റത്. എരുമ കുത്താന്‍ ശ്രമിച്ചപ്പോള്‍ ഓടുന്നതിനെയാണ് അപകടമുണ്ടായത്.
ഗേറ്റിന്റെ കമ്പി ശരീരത്തില്‍ തുളഞ്ഞുകയറിയാണ് മുറിവ് സംഭവിച്ചത്. കണ്ണൂരില്‍വച്ച് നടക്കുന്ന കേരളോഝവത്തില്‍ പങ്കെടുക്കാനെത്തിയ മഝരാര്‍ത്ഥിയാണ് ഷാമില്‍.