X

തിരുവല്ലയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ നവജാത ശിശുവിനെ കണ്ടെത്തി

തിരുവല്ല കവിയൂർ പഴംപള്ളിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ നവജാത ശിശുവിനെ കണ്ടെത്തി. പ്രദേശത്തെ ആൾ താമസമില്ലാത്ത പുരയിടത്തിലാണ് ഇന്ന് പുലർച്ചെ ഒരു ദിവസം പ്രായമുള്ള ആൺ കുഞ്ഞിനെ കണ്ടെത്തിയത്. സ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥർ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചു. കുഞ്ഞിന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

webdesk15: