അട്ടപ്പാടിയില്‍ 3 ദിവസം പ്രായമായ നവജാത ശിശു മരണപ്പെട്ടു. കോട്ടത്തറയിലുള്ള െ്രെടബല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുട്ടിയാണ് മരണപ്പെട്ടത്. പുതൂര്‍ നടുമുള്ളി ഊരില്‍ നിന്നുള്ള ഈശ്വരി കുമാറിന്റെതാണ് കുട്ടി. ഇതോടുകൂടി അട്ടപ്പാടിയിലെ ഈ വര്‍ഷത്തെ ആദ്യ നവജാത ശിശു മരണം റിപ്പോര്‍ട്ട് ചെയ്തു.
- 3 years ago
Test User