X
    Categories: CultureMoreViews

തയ്യിലക്കടവ് പാലത്തിനടിയില്‍ നിന്നും നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി

മലപ്പുറം: തയ്യിലക്കടവ് പാലത്തിനടിയില്‍ നിന്നും നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി. ദിവസങ്ങള്‍ മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിന്റെ മൃതദേഹമാണ്. പുഴയില്‍ ഒഴുകി വന്നതാണെന്ന് കരുതുന്നു. കാടുകള്‍ക്ക് ഇടയില്‍ തങ്ങി നില്‍ക്കുകയായിരുന്നു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: