X

ഉത്തര്‍പ്രദേശില്‍ പുതിയ രാഷ്ട്രീയ സമവാക്യം രൂപപ്പെടുന്നു

 

ദേശീയ തലത്തില്‍ തന്നെ രാഷ്ട്രീയ സമവാക്യങ്ങളുടെ മാറ്റത്തിന് സൂചന നല്‍കി കൊണ്ട് ഉത്തര്‍ പ്രദേശില്‍ എസ്.പിയും ബി.എസ്.പിയും കൈകോര്‍ക്കുന്നു. പൊതു ശത്രുവായ ബി.ജെ.പിക്കെതിരായാണ് മായാവതിയും അഖിലേഷ് യാദവും ഒന്നിക്കുന്നത്. വരാനിരിക്കുന്ന ഗരഖപൂര്‍, ഫൂല്‍പുര്‍ ലോകസഭ ഉപതെരഞ്ഞെടുപ്പുകളില്‍ എസ.പിക്ക ബി.എസ.പി പിന്തുണ നല്‍കും. ഉത്തര്‍പ്രദേശ മുഖ്യമന്ത്രി യോഗി ആദിത്യനാഥ ഉപമുഖ്യമന്ത്രി കേശവ പ്രസാദ മൗര്യ എന്നിവരുടെ ലോകസഭ സീറ്റുകളിലാണ ഉപതെരഞ്ഞെടുപ്പ നടക്കുന്നത.

വൈകാതെ തന്നെ പിന്തുണ നല്‍കുന്ന കാര്യം ബി.എസ.പി ഔദ്യോഗികമായി അറിയിക്കും. വ്യാഴാഴച പാര്‍ട്ടി അധ്യക്ഷ മായാവതിയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ ഇതുസംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടായത. 2019 ലോകസഭ തെരഞ്ഞെടുപ്പിന മുന്നോടിയായി യു.പിയില്‍ ഉയര്‍ന്ന വരുന്ന സഖ്യമായി ഇതിനെ വിലയിരുത്തുന്നവരും ഉണ്ട.

അതേ സമയം, കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ എസ.പിക്കൊപ്പം മല്‍സരിച്ച കോണ്‍ഗ്രസ ഇരുസീറ്റുകളിലും സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്ന അറിയിച്ചിട്ടുണ്ട. ഗരഖപൂരില്‍ പ്രവീണ്‍ കുമാര്‍ നിഷാദാണ് സമാജവാദി പാര്‍ട്ടി? സ്ഥാനാര്‍ഥി. സുചിത്ര ചാറ്റര്‍ജി കരീമാണ മണ്ഡലത്തില്‍ കോണ്‍ഗ്രസിനായി മല്‍സര രംഗത്തുള്ളത. ഫൂല്‍പൂരില്‍ ഒ.ബി.സി നേതാവ നാഗേന്ദ്ര സിങ പ?േട്ടലിനെ എസ.പി രംഗത്തിറക്കു?േമ്പാള്‍ മനീഷ മിശ്രയാണ് കോണ്‍ഗ്രസ സ്ഥാനാര്‍ഥി.

chandrika: