X
    Categories: keralaNews

നരിക്കുനിയില്‍ വീട്ടുകിണറ്റില്‍ യുവാവിന്റെ മൃതദേഹം

നരിക്കുനിയില്‍ വീട്ടുകിണറ്റില്‍ യുവാവിന്റെ മൃതദേഹം . ദുര്‍ഗന്ധം വമിച്ചതിനെതുടര്‍ന്നാണ് അന്വേഷണം നടത്തിയത്. ഇയ്യാട് നീറ്റോറച്ചാലില്‍ അല്‍അമീന്റെ (22) മൃതദേഹമാണ ്കണ്ടെത്തിയത്. ഞായറാഴ്ച രാത്രി സമീപത്തെ വീട്ടില്‍ അല്‍അമീനുംസുഹൃത്തുക്കളും ഒത്തുകൂടിയിരുന്നു. മുഹമ്മദിന്‍രെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. യുവാവ് വധശ്രമക്കേസില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. കൊടുവള്ളി പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. പാലീസിനെ ഭയന്ന് ഓടിയൊളിക്കുന്നതിനിടെ വീണതാണെന്ന് കരുതുന്നു.

Chandrika Web: