X

നടി നന്ദിതാദാസ് വിവാഹമോചിതയാകുന്നു

നടിയും സംവിധായികയുമായ നന്ദിതാദാസ് വിവാഹമോചിതയാകുന്നു. 2010-ലാണ് നന്ദിത സുബോധിനെ വിവാഹം കഴിക്കുന്നത്.

നന്ദിതയുടെ ഇത് രണ്ടാമത്തെ വിവാഹമാണ്. 2002-ലാണ് ഇവര്‍ സൗമ്യസെന്നിനെ വിവാഹം കഴിക്കുന്നത്. 2007ല്‍ പിരിയുകയും ചെയ്തു. പിന്നീട് വിവാഹമോചനത്തിനു ശേഷം 2010-ല്‍ സുബോധിനെ വിവാഹം കഴിച്ചു. ഇവര്‍ക്ക് ആറു വയസ്സുള്ള മകനുണ്ട്. വിവാഹമോചനവാര്‍ത്ത നന്ദിത സ്ഥിരീകരിച്ചിട്ടുണ്ട്.

chandrika: